education

പുസ്തക അച്ചടി, എസ്എസ്എല്‍സി ഫലപ്രഖ്യാപനം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് നിയുക്ത ഡിപിഐ

തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെയും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെയും വീഴ്ചകള്‍ പുനഃപരിശോധിക്കുമെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പറഞ്ഞു. പത്താം ക്ലാസിലെ വിജയശതമാനം ഉയരുന്നതിനനുസരിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം…

© 2024 Live Kerala News. All Rights Reserved.