dyfi-rss

തൃശ്ശൂരില്‍ കല്യാണ വീട്ടില്‍കയറി വരന്റെ സഹോദരനെ ആര്‍എസ്എസുകാര്‍ വെട്ടി; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍: വിവാഹവീട്ടില്‍ കയറി ആര്‍.എസ്.എസുകാര്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. കയ്പമംഗലത്തിനടുത്ത് വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്താണ് സംഭവം. റാഫിയെയാണ് (29) ആര്‍എസ്എസ് സംഘം വെട്ടിവീഴ്ത്തിയത്. റാഫിയുടെ സഹോദരന്റെ വിവാഹത്തലേന്ന്…

© 2024 Live Kerala News. All Rights Reserved.