domestic violence- murder attempt

ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് യുവാവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; ദേഹത്ത് പത്ത് വെട്ടുകളേറ്റ യുവതി ഗുരുതരാവസ്ഥയില്‍

കൊണ്ടോട്ടി: ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് യുവാവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ദേഹത്ത് പത്ത് വെട്ടുകളേറ്റ് ഹാജിറ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ്…

© 2024 Live Kerala News. All Rights Reserved.