dileep

കിങ് ലയറിന് ശേഷം സുന്ദര്‍ദാസ് ചിത്രത്തില്‍ ദീലിപ്; ഉടനെ ദുബൈയില്‍ നിന്ന് തിരിക്കും

കൊച്ചി: സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ദിലീപ് നായകനാകുന്ന കിങ് ലയറിന്റെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. ഒരു മാസത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്…

© 2024 Live Kerala News. All Rights Reserved.