dileep-lal

നിങ്ങളെപ്പോലെ എനിക്കും കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്;ആരാണ് കുറ്റക്കാരന്‍,യഥാര്‍ത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ; ഇരയ്ക്ക് നീതി ലഭിക്കട്ടെ; നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ലാല്‍

കോഴിക്കോട്:നടിയെ ആക്രമിച്ച കേസില്‍ സമൂഹമാധ്യമങ്ങളില്‍ താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍.പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് പറഞ്ഞുവെന്ന മട്ടില്‍ ദൃശ്യങ്ങളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നു.…

© 2024 Live Kerala News. All Rights Reserved.