DELTA AIRLINE BOEING FLIGHT

വിമാനത്തില്‍ വനിതാ ജീവനക്കാര്‍ തമ്മില്‍ കൂട്ടയടി; ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ് ഫ്‌ളൈറ്റ് തിരിച്ചു പറന്നു

ഷിക്കാഗോ: ജോലിസംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് വനിതാ ജീവനക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായതിനെത്തുടര്‍ന്നു ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ് വിമാനം തിരിച്ചു പറന്നു. അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍നിന്നു മിനിപൊളിസിലേക്കു പോവുകയായിരുന്ന ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ്…

© 2024 Live Kerala News. All Rights Reserved.