DELHI AIR POLUTION

ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു;സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം; നിര്‍മാണങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ അടച്ചിടണമെന്ന് കമ്മീഷന്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…

© 2024 Live Kerala News. All Rights Reserved.