death- well

പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ ഭര്‍തൃ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നെന്ന് പോലീസ്

പാല: കോട്ടയം പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാം തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ ആണ് ദുരൂഹ സാഹചര്യത്തില്‍…

© 2024 Live Kerala News. All Rights Reserved.