death-sindhu

അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

വൈപ്പിന്‍:എറണാകുളം ജില്ലയിലെ വൈപ്പിന്‍ അമ്മക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും മരിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ മകന്‍ അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.