death

ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചത് മത്സ്യത്തൊഴിലാളികള്‍

മാരാരിക്കുളം:ആലപ്പുഴ ജില്ലയിലെ കാര്‍ത്തുശ്ശേരിയില്‍ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35,) സുനില്‍ (30), എന്നിവരാണ് മരിച്ചത്.…

© 2024 Live Kerala News. All Rights Reserved.