#dawood_ibrahim

ഭീകരപ്രവർത്തനങ്ങൾക്ക് ദാവൂദ് പണമുണ്ടാക്കുന്നത് ‘ബ്ലഡ് ഡയമണ്ട്’ വ്യാപാരത്തിലൂടെ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നത് വജ്ര വ്യാപാരത്തിലൂടെ. ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രിക്കയിലെ രാജ്യങ്ങളിൽ നിന്നാണ് ദാവൂദ്…