davud foots

വ്രണം പഴുപ്പായി കാലുകള്‍ നിര്‍ജീവമായി; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കാലുകള്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: വ്രണം പഴുപ്പായതോടെ നിര്‍ജീവമായി കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കാലുകള്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. റാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് അധോലോകനായകനെ…

© 2025 Live Kerala News. All Rights Reserved.