dalits- cpm

ദളിത് പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത് ജയലിലടച്ച സംഭവത്തില്‍ നിഷേധാത്മക നിലപാട്; ‘പോയി പൊലീസിനോട് ചോദിക്കണം, തനിക്കൊന്നും പറയാനില്ലെ’ന്ന് പിണറായി വിജയന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത് ജയലിലടച്ച സംഭവത്തില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും നിഷേധാത്മക നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദളിത് പെണ്‍കുട്ടികളെ അറസ്റ്റ്…

© 2024 Live Kerala News. All Rights Reserved.