dalith – cpm

ജാതിയധിക്ഷേപം നേരിട്ടതിന് ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം ; എല്ലാ ശനിയാഴ്ച്ചയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ഉപാധി

കണ്ണൂര്‍: സിപിഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം. അഖില, അഞ്ജന എന്നീ പെണ്‍കുട്ടികള്‍ക്ക്ാണ് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും പോലീസ്…

© 2024 Live Kerala News. All Rights Reserved.