dalit ragging

കര്‍ണ്ണാടകയില്‍ മലയാളി ദളിത് പെണ്‍കുട്ടിക്ക് ക്രൂരമായ റാഗിംഗ് പീഡനം; ടോയ്‌ലറ്റ് ക്ലീനര്‍ കുടുപ്പിച്ചതിനെതുടര്‍ന്ന് അന്നനാളം വെന്തുരുകി; ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍

കോഴിക്കോട്: എടപ്പാള്‍ സ്വദേശിയായ ദളിത് പെണ്‍കുട്ടിയാണ് കര്‍ണ്ണാടകയിലെ നഴ്‌സിങ് കോളജില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായത്. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ്…

© 2024 Live Kerala News. All Rights Reserved.