CUSTODY KILLED

മരങ്ങാട്ടുപ്പിള്ളി കസ്റ്റഡി മരണം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മരങ്ങാട്ടുപിള്ളിയില്‍ പൊലീസിന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കും.…

© 2024 Live Kerala News. All Rights Reserved.