: Covid restriction in more Districts

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകള്‍ ‘സി’ കാറ്റഗറിയില്‍; കടുത്ത നിയന്ത്രണം; പൊതുപരിപാടികള്‍ പാടില്ല, തിയറ്റര്‍ അടയ്ക്കും

തിരുവനന്തപുരം: കോവിഡ് രോഗബാധിതര്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി…

© 2024 Live Kerala News. All Rights Reserved.