COVID-JAIL

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നു. ഇവിടുത്തെ 262 തടവുകാര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു.936 പേരെയാണ് പരിശോധിച്ചത്.…

© 2024 Live Kerala News. All Rights Reserved.