copa america

മെസിക്ക് പിന്നാലെ അഗ്യുറയും മഷരാനോയും വിരമിച്ചു; അര്‍ജന്റീന കണ്ണീര്‍ ക്യാമ്പായി

ന്യുജെഴ്‌സി: കോപ്പ അമേരിക്ക ഫൈനല്‍ ദുരന്തത്തില്‍ നിന്ന് മോചനം ലഭിക്കാതെ മെസിക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നു. അഗ്യൂറോയും മഷരാനോയുമാണ് വിരമിച്ചത് അര്‍ജന്റീനയുടെ സ്‌ട്രൈക്കറാണ് സെര്‍ജിയോ അഗ്യൂറോ.…

© 2024 Live Kerala News. All Rights Reserved.