conrad sangma

മേഘാലയയിൽ സാങ്മയെ അംഗീകരിക്കാതെ സഖ്യകക്ഷി; സത്യപ്രതിജ്ഞയ്ക്ക് മുൻപേ പ്രതിസന്ധിയിലായി ബിജെപി

മേഘാലയയില്‍ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.…

© 2024 Live Kerala News. All Rights Reserved.