congress -strik.

ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തു; മാപ്പ് പറയാതെ ജോജു ജോര്‍ജിനെ വിടില്ല; നടന്‍ മദ്യപിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

‘കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരെയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്തു.നടന്റെ വാഹനത്തിന്റെ പിന്‍ഭാഗമാണ് സമരക്കാര്‍ തല്ലി തകര്‍ത്തത്.മാപ്പ് പറയാതെ ജോജു ജോര്‍ജിനെ…

© 2024 Live Kerala News. All Rights Reserved.