climate summit

ആഗോളതാപനം കുറയ്ക്കാന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ധാരണ; അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പാരിസ്: ആഗോളതാപനം കുറയ്ക്കാന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ കരാറിന് ധാരണയായി. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലാണ് തീരുമാം. അന്തിമകരാറിന് ലോകരാജ്യങ്ങള്‍ ശനിയാഴ്ച അംഗീകാരം നല്‍കി. ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഉച്ചകോടി അധ്യക്ഷന്‍…

© 2024 Live Kerala News. All Rights Reserved.