chinju rani accident

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍ പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു; മന്ത്രിക്ക് പരിക്കില്ല

തിരുവല്ല: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍…

© 2024 Live Kerala News. All Rights Reserved.