child attack- father

രണ്ടാനച്ഛന്റെ ക്രൂരത ഇങ്ങനെ; ഒമ്പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു;മൂന്നുതവണ എടുത്തെറിഞ്ഞു; സഹോദരിക്കും മര്‍ദനമേറ്റു

തിരുവനന്തപുരം: വലിയതുറയില്‍ മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചു. ഒമ്പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിക്കുകയും മൂന്നുതവണ എടുത്തെറിയുകയും ചെയ്തു. 11 വയസ്സുള്ള സഹോദരിക്കും മര്‍ദനമേറ്റു. ചൈല്‍ഡ് ലൈന്‍…

© 2024 Live Kerala News. All Rights Reserved.