Chemmeen

ചെമ്മീന്‍ സിനിമ മത്സ്യ തൊഴിലാളികളെ അപമാനിക്കുന്നത്; 50ാം വര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ

ചെമ്മീന്‍ സിനിമയുടെ അമ്പതാം വര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ. ചെമ്മീന്‍ സിനിമയില്‍ തീരദേശ മത്സ്യതൊഴിലാളികളെ അപമാനിക്കുന്നതാണെന്നും അതിനാല്‍ ഇത്തരത്തില്‍ ഒരു ചടങ്ങു നടത്തിയാല്‍ തങ്ങള്‍ പ്രതിക്ഷേധിക്കുമെന്നും…

© 2024 Live Kerala News. All Rights Reserved.