cbse

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പത്ത്,12 ക്ലാസിലെ പരീക്ഷകള്‍ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ…

© 2024 Live Kerala News. All Rights Reserved.