calicut- note

കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പിടികൂടി; മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നും 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.500 ന്റേയും 1000ത്തിന്റേയും രൂപയുടെ മുപ്പത് ലക്ഷത്തില്‍പ്പരം നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.താമരശ്ശേരി…

© 2024 Live Kerala News. All Rights Reserved.