calicut air port- gold

അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍; പിടികൂടിയത് 99 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. 99 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്…

© 2024 Live Kerala News. All Rights Reserved.