britain

ബ്രിട്ടണില്‍ വന്‍ സ്‌ഫോടനം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റു,നാലുപേരുടെ നില അതീവഗുരുതരം

ലണ്ടന്‍: ബ്രിട്ടണിലെ ലസ്റ്ററില്‍ വന്‍സ്‌ഫോടനം ഉണ്ടായി. ഇവിടുത്തെ ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍…

© 2024 Live Kerala News. All Rights Reserved.