boris johnson

‘ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ ; ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബോറിസ് ജോണ്‍സണ്‍

ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. “രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ…

© 2024 Live Kerala News. All Rights Reserved.