bomb kannur

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; നാടന്‍ ബോംബെറിഞ്ഞത് സിപിഎം ആണെന്ന് ബിജെപി

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ല് വട്ടപ്പൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായത് ഇന്നലെ അര്‍ധരാത്രിയാണ്. കൊല്ലംകണ്ടി പവിത്രന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ…

© 2024 Live Kerala News. All Rights Reserved.