blast kollam

കൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനത്തിനുപിന്നില്‍ ഭീകരസംഘടനയായ അല്‍ഉമ്മ; ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിന്റെ തുടര്‍ച്ച

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞമാസം ഉണ്ടായ ബോംബ് സ്‌ഫോടനത്തിനുപിന്നില്‍ ഭീകരസംഘടനയായ അല്‍ഉമ്മ. അല്‍ഉമ്മ തലവനാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പില്‍…

© 2024 Live Kerala News. All Rights Reserved.