bjp- photoshoot

വിവിധ ആംഗിളില്‍ ഫോട്ടോഷൂട്ട്;ചെന്നൈയിലെ വെള്ളപ്പൊക്ക ദുരന്തം കാണാനെത്തിയ ബിജെപി അധ്യക്ഷന്‍ വിവാദത്തില്‍

ചെന്നൈ: ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കവെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈയാണ് ദുരന്തസമയത്തും രാഷ്ട്രീയ…

© 2024 Live Kerala News. All Rights Reserved.