beef bjp

ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കും: ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ

റാഞ്ചി: ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുമെന്ന വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ശരിയായ മൂല്യങ്ങൾ പിന്തുടർന്നാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും…

© 2024 Live Kerala News. All Rights Reserved.