beast

വിജയ് ചിത്രം ‘ബീസ്റ്റ്’ വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം‍ ലീഗ്

ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് കുവൈത്തില്‍ വിലക്കിയതിന് പിന്നാലെ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ്. ഇക്കാര്യം വ്യക്തമാക്കി മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ…

© 2024 Live Kerala News. All Rights Reserved.