avjot Singh Sidhu

മതനിന്ദ നടത്തുന്നവരെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് നവ്ജ്യോത് സിംഗ് സിദ്ദു;രണ്ട് ദിവസത്തിനിടെ ആള്‍ക്കൂട്ടം രണ്ടുപേരെ കൊലപ്പെടുത്തി

അമൃത്സര്‍: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു.രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്ഥാനത്ത്…

© 2024 Live Kerala News. All Rights Reserved.