australia

വനിതാ സഹപ്രവര്‍ത്തകയ്ക്ക് സ്വന്തം നഗ്നചിത്രങ്ങള്‍,അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം;ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു

സിഡ്നി: വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു. പെയ്നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ചിരുന്നു. പെയ്ന്റെ…

© 2024 Live Kerala News. All Rights Reserved.