Attack on policeman’s house

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം ;വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്

കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് ആളില്ലാതിരുന്ന പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.വീടിന്റെ ജനല്‍ച്ചില്ലുകളും കതകും…

© 2024 Live Kerala News. All Rights Reserved.