attack

പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം; പെണ്‍കുട്ടിയെ കടന്ന് പിടിച്ചു, മുഖത്തടിച്ചു, മുടിയില്‍ കുത്തിപ്പിടിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ മകള്‍ നൗറിന്‍ (17) എന്നിവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി…

© 2024 Live Kerala News. All Rights Reserved.