army shooter

ഡോ.നരേന്ദ്ര ദാഭോല്‍കറിന്റെയും ഗോവിന്ദ പന്‍സാരെയുടെയും കൊലയാളികളെ വെടിയുതിര്‍ക്കാന്‍ പഠിപ്പിച്ചത് മുന്‍ സൈനികന്‍; സതാര, പുണെ, നാസിക് എന്നിവിടങ്ങളിലായിരുന്നു പരിശീലനമെന്നും സിബിഐ

മുംബൈ: ഡോ.നരേന്ദ്ര ദാഭോല്‍കറിന്റെയും ഗോവിന്ദ പന്‍സാരെയുടെയും കൊലയാളിയെ വെടിയുതിര്‍ക്കാന്‍ പരിശീലിപ്പിച്ചത് മുന്‍ സൈനികനെന്ന് സി.ബി.ഐ കണ്ടെത്തി. സൈന്യത്തില്‍നിന്ന് വിരമിച്ച ആളാണ് കൊലയാളികളെ പരിശീലിപ്പിച്ചത്. സതാര, പുണെ, നാസിക്…

© 2024 Live Kerala News. All Rights Reserved.