anusree death- journalist

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള വിടവാങ്ങി; മരണം ആശുപത്രിയില്‍ കുഴഞ്ഞുവീണ്

പത്തനംതിട്ട: മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(28) വിടവാങ്ങി. വയറുവേദനയെ തുടര്‍ന്ന് പത്തനംതിട്ട ചുങ്കപ്പാറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനുശ്രീയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയ്ക്കിടെ അനുശ്രീ പിള്ള കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം…

© 2024 Live Kerala News. All Rights Reserved.