aneesh ottappalam

കരിപ്പൂരിനെ സംഘര്‍ഷഭൂമിയാക്കിയ നിങ്ങളറിഞ്ഞോ, തലക്ക് മുകളില്‍ വട്ടമിട്ട് പറന്ന ആ വിമാനത്തിലെ യാത്രികരുടെ വേദന..?

ഫയര്‍ എഞ്ചിനുകള്‍ റണ്‍വെയില്‍ നിര്‍ത്തിയിട്ട് നിങ്ങള്‍ റണ്‍വെ ഉപരോധിച്ച് പ്രതിഷേധിച്ചപ്പോള്‍, നിങ്ങളുടെ തലക്ക് മുകളില്‍ വട്ടമിട്ട് പറന്ന്, നിലത്തിറങ്ങാന്‍ അനുവാദം ചോദിച്ച് കാത്തിരുന്ന, ആ ആകാശ പറവകളില്‍…

© 2024 Live Kerala News. All Rights Reserved.