andhra pradesh

ആന്ധ്രാപ്രദേശിലെ റയാല ചെരുവ് ബണ്ടില്‍ വിള്ളല്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു;വിള്ളല്‍ വന്നത് 500 വര്‍ഷം പഴക്കമുള്ള ബണ്ടില്‍

തിരുപ്പതി: ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ ജലസംഭരണിയില്‍ വിള്ളല്‍.റയാല ചെരുവ് ബണ്ടില്‍ വിള്ളല്‍ ഉണ്ടായത്. വിള്ളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.…

© 2024 Live Kerala News. All Rights Reserved.