AMY FILM

മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം , ഞാന്‍ ശിരസ്സു നമിക്കുന്നു,പ്രണമിക്കുന്നു….പ്രാര്‍ഥനകളോടെ ആമിയാകുന്നു; മഞ്ജുവാര്യര്‍

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ‘ആമി’യുടെ ചിത്രീകരണം തുടങ്ങി.പുന്നയൂര്‍കുളത്താണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ആമിയാകുന്ന സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യര്‍. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്ന് മഞ്ജു ഫെയ്‌സ്ബുക്കിലൂടെ…

© 2024 Live Kerala News. All Rights Reserved.