amrutham

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി അങ്കണവാടികളിൽ വിതരണം ചെയ്തതായി റിപ്പോർട്ട്

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്തുവെന്ന് കണ്ടെത്തൽ. സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 3556 കിലോ അമൃതം പൊടിയാണ് വിതരണം ചെയ്തത്. 444 കിലോ ബംഗാൾ…

© 2024 Live Kerala News. All Rights Reserved.