ALCOHOL – KUDUMBASREE

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയും സര്‍ക്കാരും കൈകോര്‍ക്കുന്നു; മദ്യത്തിനെതിരെയുള്ള പ്രചാരണത്തിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ടി കുടുംബശ്രീയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. മദ്യത്തിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം…

© 2024 Live Kerala News. All Rights Reserved.