al qaeda

ബുര്‍ക്കിനോഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ഭീകരരുടെ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു,15 പേര്‍ക്ക് പരിക്കേറ്റു

ബുര്‍ക്കിനോഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ ഹോട്ടല്‍ ലക്ഷ്യമാക്കി അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. യു.എസ് സ്റ്റാഫുകളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍…

© 2024 Live Kerala News. All Rights Reserved.