air india express

കുവൈത്ത് കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നു; നിലവില്‍ മൂന്ന് സര്‍വിസുകളായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നു. നിലവില്‍ മൂന്ന് സര്‍വിസുകളായിരുന്നു ഉണ്ടായിരുന്നത്.വേനല്‍കാല ഷെഡ്യൂളിലാണ് നിലവിലുള്ള മൂന്നു സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.