AFGHANISTAN

അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥികള്‍ നവംബറിനുള്ളില്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

ഇസ്ലാമാബാദ്: അനധികൃതമായി പാക്കിസ്ഥാനിലെത്തിയ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥികള്‍ നവംബറിനുള്ളില്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. രാജ്യാതിര്‍ത്തിയില്‍ ഭീകരാക്രമണം വര്‍ധിച്ചതോടെയാണ് അഭയാര്‍ഥികളോടു രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. 1.7 മില്യന്‍ അഫ്ഗാനിസ്ഥാനികള്‍…

© 2024 Live Kerala News. All Rights Reserved.