ACCIDENT – TVM

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; അഞ്ച് വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: ആര്യനാട് ഈഞ്ചിപ്പുരയില്‍ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഷെഡ് തകര്‍ന്നാണ് പരുക്കേറ്റത്.…

© 2024 Live Kerala News. All Rights Reserved.